എന്‍റെ അമ്പൂരി
ഞങ്ങളുടെ ഗ്രാമത്തിന്‍റെ കഥ. story about our village.
നെയ്യാറിന്റെ ഉത്ഭവം ഞങ്ങളുടെ മലനിരകളില്‍ നിന്ന് .... അഗസ്ത്യ മുടിയുടെ താഴ്വാരങ്ങളില്‍ നിന്നും വീശുന്ന ഔഷധ ഗുണമുള്ള കാറ്റ് വൃദ്ധനെപോലും യുവാവിന്റെ പ്രസരിപ്പുളവാക്കുന്നു. മലയോര പ്രദേശമായ അമ്പൂരിയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും നിശബ്തമായ വനാന്തരീക്ഷമാണ് ഇവിടെ ഉള്ളത് ....
മനോഹര മായ ഈ ഗ്രാമത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു. സര്‍ഗം മൂവീസ്
No comments:
Post a Comment