Wednesday, 6 January 2016

എന്‍റെ അമ്പൂരി - Amboori


https://youtu.be/spXBtS9wIu0
തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹാരിത നിറഞ്ഞ "അമ്പൂരി" എന്ന സ്ഥലമുണ്ടെന്നത് നമ്മള്‍ പ്രവാസികള്‍ക്ക് ഒരത്ഭുതമായി തോന്നാം. ഈ നാടിന്‍റെ മനോഹാരിതയില്‍ ഒരു യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍ക്ക് വെറുതെ ഇരിക്കാനാവില്ല.
ഒരു സ്വപ്ന ദേശത്തിന്‍റെ കഥ.
www.sargammovies.com
#Amboori
Amboori is a village in the south east of #Thiruvananthapuram district in the state of Kerala in India. Amboori is inhabited by the Kanikar tribe.
In the western hills of Amboori there is a large boulder called the #Dravyappara (the treasure rock). It is believed that Raja of Venad, later Thiruvithamcore or Travancore, on his exile, spent his days on the top of this rock. There are 72 steps carved on the side of the boulder allowing one to ascend to the top. The height of the Dravyappara is approximately 700 ft from its base and approximately 1500 ft above sea level. There is cave temple in the top of Dravayappara













Tuesday, 5 January 2016

Amboori

എന്‍റെ അമ്പൂരി 



ഞങ്ങളുടെ ഗ്രാമത്തിന്‍റെ കഥ. story about our village.

നെയ്യാറിന്റെ ഉത്ഭവം ഞങ്ങളുടെ മലനിരകളില്‍ നിന്ന് .... അഗസ്ത്യ മുടിയുടെ താഴ്വാരങ്ങളില്‍ നിന്നും വീശുന്ന ഔഷധ ഗുണമുള്ള കാറ്റ് വൃദ്ധനെപോലും യുവാവിന്റെ പ്രസരിപ്പുളവാക്കുന്നു. മലയോര പ്രദേശമായ അമ്പൂരിയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും നിശബ്തമായ വനാന്തരീക്ഷമാണ് ഇവിടെ ഉള്ളത് ....







മനോഹര മായ ഈ ഗ്രാമത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു. സര്‍ഗം മൂവീസ്